24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *പി എസ് സി അഭിമുഖം 18ന്
Kerala

*പി എസ് സി അഭിമുഖം 18ന്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്-എല്‍ പി എസ്- സെക്കന്റ് എന്‍ സി എ-എല്‍ സി/എ ഐ-511/2020) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നവംബര്‍ 25ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച രണ്ട് ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജനുവരി 18ന് പി എസ് സി എറണാകുളം ജില്ലാ ഓഫീസില്‍ നടത്തും. കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അവര്‍ക്ക് അനുവദിച്ച തീയതിയിലും സമയത്തും ഹാജരാകണം.

13/01/23

Related posts

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി: റേഡിയോഗ്രാഫർ അറസ്റ്റിൽ

Aswathi Kottiyoor

സംസ്ഥാന വനിതാരത്ന പുരസ്‌കാരം പ്രഖ്യാപിച്ചു

Aswathi Kottiyoor

പ്ലാസ്റ്റിക് ഉപയോഗം; പരിശോധനക്ക് തടസം നിന്നാല്‍ ശക്തമായ നടപടി-ജില്ലാ കലക്ടര്‍.

Aswathi Kottiyoor
WordPress Image Lightbox