24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക​ടു​വാ ഭീ​തി; വ​യ​നാ​ട്ടി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെള്ളിയാഴ്ച അ​വ​ധി
Kerala

ക​ടു​വാ ഭീ​തി; വ​യ​നാ​ട്ടി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെള്ളിയാഴ്ച അ​വ​ധി

ആ​ളെ​ക്കൊ​ല്ലി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഭീ​തി​യു​ണ​ർ​ത്തു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് വ​യ​നാ​ട്ടി​ലെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെള്ളിയാഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തൊ​ണ്ട​ർ​നാ​ട്, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

Related posts

പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി ; പു​തു​ക്കി​യ തീ​യ​തി അ​റി​യാം

Aswathi Kottiyoor

കേരളത്തിന്റെ ഉയർന്ന സാമൂഹിക സൂചകങ്ങൾക്കു കാരണം സ്ത്രീ ശാക്തീകരണം: സ്പീക്കർ

Aswathi Kottiyoor

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

Aswathi Kottiyoor
WordPress Image Lightbox