21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ബ​ഫ​ർ സോ​ൺ ലഭിച്ചത് 76,378 പ​രാ​തി​ക​ൾ
Kerala

ബ​ഫ​ർ സോ​ൺ ലഭിച്ചത് 76,378 പ​രാ​തി​ക​ൾ

ബ​​​ഫ​​​ർ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ വ​​​രെ ല​​​ഭി​​​ച്ച​​​ത് 76,378 പ​​​രാ​​​തി​​​ക​​​ൾ. ഇ​​​തി​​​ൽ 40,444 പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച​​​ത് മ​​​ല​​​ബാ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലാ​​​ണ്. ഇ​​​വി​​​ടെ ല​​​ഭി​​​ച്ച 5,526 പ​​​രാ​​​തി​​​ക​​​ളി​​​ൽ 5,466 ഉം ​​​പ​​​രി​​​ഹ​​​രി​​​ച്ചു.

എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ​​​യും സൈ​​​ല​​​ന്‍റ് വാ​​​ലി വ​​​ന്യ​​​ജീ​​​വ സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ ഏ​​​റെ​​​യും പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​ണ്. ഇ​​​വി​​​ടു​​​ത്തെ നാ​​​ലു പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ നി​​​ർ​​​മി​​​തി​​​ക​​​ൾ ഒ​​​ന്നും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്തി​​​ട്ടു​​​മി​​​ല്ല. ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 52539 നി​​​ർ​​​മി​​​തി​​​ക​​​ൾ അ​​​സ​​​റ്റ് മാ​​​പ്പ​​​ർ വ​​​ഴി അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്തു.

Related posts

മൂന്നാം ക്ലാസിലെ 56% കുട്ടികൾക്കും മലയാളം വായിക്കാനറിയില്ല: ശരാശരിക്കുമുകളിൽ പ്രാവീണ്യം 16% മാത്രം*

Aswathi Kottiyoor

സംസ്ഥാനത്ത് കോവിഡ് ക്വാറന്‍്റീനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ്: ഏഴു ദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ജോലിയില്‍ പ്രവേശിക്കണം

Aswathi Kottiyoor

യുക്രെയ്ൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox