20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സെലിബ്രിറ്റികളുടെ ഫോട്ടോകളുമായി പതിനെട്ടാംപടി കയറരുതെന്ന് ഹൈക്കോടതി
Kerala

സെലിബ്രിറ്റികളുടെ ഫോട്ടോകളുമായി പതിനെട്ടാംപടി കയറരുതെന്ന് ഹൈക്കോടതി

സി​​നി​​മാ​​താ​​ര​​ങ്ങ​​ള്‍, രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ സെ​​ലി​​ബ്രി​​റ്റി​​ക​​ളു​​ടെ പോ​​സ്റ്റ​​റു​​ക​​ളും വ​​ലി​​യ ഫോ​​ട്ടോ​​ക​​ളു​​മാ​​യി പ​​തി​​നെ​​ട്ടാംപ​​ടി ക​​യ​​റാ​​നോ സ​​ന്നി​​ധാ​​ന​​ത്തു ദ​​ര്‍ശ​​നം ന​​ട​​ത്താ​​നോ ഭ​​ക്ത​​രെ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നു ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

അ​​ന്ത​​രി​​ച്ച ക​​ന്ന​​ട ന​​ട​​ന്‍ പു​​നീ​​ത് രാ​​ജ്കു​​മാ​​റി​​ന്‍റെ​​യും മ​​റ്റും വ​​ലി​​യ ചി​​ത്ര​​ങ്ങ​​ളു​​മാ​​യി ശ​​ബ​​രി​​മ​​ല​​യി​​ല്‍ ദ​​ര്‍ശ​​ന​​ത്തി​​നെ​​ത്തു​​ന്ന​​വ​​രു​​ടെ ഫോ​​ട്ടോ​​ക​​ള്‍ ഒ​​രു അ​​യ്യ​​പ്പ​​ഭ​​ക്ത​​ന്‍ ഹൈ​​ക്കോ​​ട​​തി ര​​ജി​​സ്ട്രാ​​ര്‍ ജ​​ന​​റ​​ലി​​ന് അ​​യ​​ച്ചു​​കൊ​​ടു​​ത്തി​​രു​​ന്നു.

ഇ​​തേ​​ത്തു​​ട​​ര്‍ന്ന് സ്വ​​മേ​​ധ​​യാ പ​​രി​​ഗ​​ണി​​ച്ച ഹ​​ര്‍ജി​​യി​​ല്‍ ജ​​സ്റ്റീ​​സ് അ​​നി​​ല്‍ കെ. ​​ന​​രേ​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് പി.​​ജി. അ​​ജി​​ത് കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ബെ​​ഞ്ചാ​​ണ് ഉ​​ത്ത​​ര​​വു ന​​ല്‍കി​​യ​​ത്. ഭ​​ക്ത​​രു​​ടെ ആ​​രാ​​ധ​​ന​​യ്ക്കു​​ള്ള അ​​വ​​കാ​​ശം ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചു.

Related posts

1.3 കോടിപേര്‍ക്ക് ജോലിപോയി ; ജൂണിൽ തൊഴിലില്ലായ്‌മ ഏറ്റവും ഉയർന്നനിരക്കിൽ ; കാർഷികമേഖലയിൽ 80 ലക്ഷം തൊഴിൽനഷ്ടം

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ, വേ​ഗ റെ​യി​ൽ​പാ​ത, തീ​ര​ദേ​ശ​പാ​ത: വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം

Aswathi Kottiyoor

കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

Aswathi Kottiyoor
WordPress Image Lightbox