24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചിത്രം: എസ് വൈ എസ് യൂത്ത് കൗൺസിൽ ജില്ലാതല ഉദ്ഘാടനം ഇരിട്ടി സോണിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി നിർവഹിക്കുന്നു.
Kerala

ചിത്രം: എസ് വൈ എസ് യൂത്ത് കൗൺസിൽ ജില്ലാതല ഉദ്ഘാടനം ഇരിട്ടി സോണിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി നിർവഹിക്കുന്നു.

എസ് വൈ എസ്
മെമ്പർഷിപ്പ് ക്യാമ്പയിൻ:
സോൺ യൂത്ത് കൗൺസിലിന് തുടക്കം.

ഇരിട്ടി:
നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ നടന്നുവരുന്ന എസ് വൈ എസ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള സോൺ യൂത്ത് കൗൺസിലുകൾക്ക് തുടക്കമായി.ഇരിട്ടി -പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ഇരിട്ടി സോൺ യൂത്ത് കൗൺസിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി നിർവ്വഹിച്ചു.സമസ്ത മേഖല മുശാവറ ജനറൽ സെക്രട്ടറി അഷ്റഫ് സഖാഫി കാടാച്ചിറ,എസ് വൈ എസ്
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് നരിക്കോട്,ഫിനാൻസ് സെക്രട്ടറി നിസാർ അതിരകം, മുഹമ്മദ്
റഫീഖ് അമാനി തട്ടുമ്മൽ,എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ലത്തീഫി,എസ് എം എ ജില്ലാ സെക്രട്ടറി ഇസ്മായിൽ കോളാരി,ഷാജഹാൻ മിസ്ബാഹി,ശറഫുദ്ദീൻ അമാനി,സാജിദ് സി,ഇബ്രാഹിം പി,
മിദ്ലാജ് സഖാഫി,
റഫീഖ് മദനി,സലീം അമാനി,സഫീർ അമാനി,അബ്ദുൽ കരീം സഖാഫി, മുഹമ്മദ് റഫീഖ് നിസാമി,അബ്ദുൽ ഗഫൂർ,ഹുസൈൻ പാറക്കണ്ടം,തൻസീർ ജൗഹരി,
അസയ്നാർ ഹാജി പേരാവൂർ,ശംസുദ്ദീൻ സഅദി (ഐസിഎഫ് ദമാം), മുഹമ്മദ് മാസ്റ്റർ
സംസാരിച്ചു. പ്രവർത്തന റിപോർട്ട്,ഫിനാൻസ് റിപ്പോർട്ട്,സംഘടനാ വ്യാപനം,അവലോകനം,യൂത്ത് പാർലമെന്റ് തുടങ്ങിയവയിൽ ചർച്ച നടന്നു.ജില്ലാ
വൈസ് പ്രസിഡൻ്റും റിട്ടേണിംഗ് ഓഫീസറുമായ അബ്ദുറഷീദ് സഖാഫി മെരുവമ്പായി
കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.

Related posts

ഇ​ഷ്ട വി​ഷ​യ​ങ്ങ​ളും വീ​ടി​ന​ടു​ത്ത് പ്ര​വേ​ശ​ന​വും ബു​ദ്ധി​മു​ട്ടെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുടുംബശ്രീ കാന്റീൻ തുടങ്ങുന്നു

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷ; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ന്

Aswathi Kottiyoor
WordPress Image Lightbox