24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സന്ദര്‍ശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.
Kerala Uncategorized

സന്ദര്‍ശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.


ഒരാഴ്ച മുമ്ബാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ്: വിഷ്ണു. പിതാവ്: സുരേഷ്. മാതാവ്: ഭാരതി ലളിത കുമാരി.

മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related posts

ഉത്സവബത്ത 2750 രൂപയടക്കം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും

Aswathi Kottiyoor

കുസാറ്റിൽ ആർത്തവ അവധി, ഓരോ സെമസ്റ്ററിലും 2% അധിക അവധി; കേരളത്തിൽ ആദ്യം

Aswathi Kottiyoor

പത്രത്തിൽ വിവാഹ പരസ്യം, പിന്നാലെ വ്യാജ വിവാഹം; എല്ലാത്തിനും കൂട്ടുനിന്നത് ഭാര്യ തന്നെ, കേസിൽ ശിക്ഷാ വിധി

Aswathi Kottiyoor
WordPress Image Lightbox