22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിവാഹമോചന നടപടിക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു; മുൻ ഭർത്താവ് കസ്റ്റഡിയിൽ.
Kerala

വിവാഹമോചന നടപടിക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു; മുൻ ഭർത്താവ് കസ്റ്റഡിയിൽ.


ഒറ്റപ്പാലം (പാലക്കാട്)∙ വിവാഹമോചന കേസിന്റെ നടപടികൾക്ക് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം.

കൈകളിൽ ഗുരുതരമായി പരുക്കേറ്റ സുബിതയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

Related posts

ആകാശത്ത് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നു..! ഒരേ നിരയിൽ അഞ്ച് ഗ്രഹങ്ങൾ

Aswathi Kottiyoor

ക​ണ്ണൂ​രിൽ പാർക്കിങ് സമുച്ചയം ഡിസംബർ 30നകം പൂർത്തിയാക്കും

Aswathi Kottiyoor

സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെയും വൈനിന്റെയും വില ഇന്ന് മുതൽ കൂടും.

Aswathi Kottiyoor
WordPress Image Lightbox