25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേരാവൂർ വില്ലേജ് ഓഫീസിനുള്ളിൽ തീപ്പിടുത്തം
Uncategorized

പേരാവൂർ വില്ലേജ് ഓഫീസിനുള്ളിൽ തീപ്പിടുത്തം

പേരാവൂർ: വില്ലേജ് ഓഫീസിനുള്ളിലുണ്ടായ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപ്പടർന്ന് സാരമായ നാശം.ഇന്ന് രാവിലെയാണ് സംഭവം.ഓഫീസിലെ വിശ്രമമുറിക്കുള്ളിലെ ഇൻഡക്ഷൻ കുക്കർ കത്തിയാണ് തീപടർന്നത്.വില്ലേജ് ഓഫീസർ അഭിനേഷ് അറിയിച്ചതിനെത്തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.വർഷങ്ങൾ മുൻപുള്ള വോട്ടേഴ്‌സ് ലിസ്റ്റ് ഭാഗികമായി നശിച്ചതൊഴികെ മറ്റു ഫയലുകളെല്ലാം സുരക്ഷിതമാണ്.

Related posts

മികച്ച അഭിനയ മുഹുര്‍ത്തങ്ങളുമായി പൃഥ്വിരാജ്: വിസ്മയിപ്പിച്ച് ആട് ജീവിതം ട്രെയിലർ

Aswathi Kottiyoor

വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

നവകേരളം ; വിപുലമായ പരിപാടികൾ

Aswathi Kottiyoor
WordPress Image Lightbox