26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എസ് എം എ എം പദ്ധതി: കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി
Uncategorized

എസ് എം എ എം പദ്ധതി: കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സ്മാം) പദ്ധതിയുടെ ഭാഗമായി ഓൺലൈനായി കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിച്ച കർഷകരുടെ അപേക്ഷകൾ പരിഗണിച്ചു തുടങ്ങി. കർഷകർക്ക് ഓൺലൈനായി അപേക്ഷ പരിശോധിക്കാം. അപേക്ഷ പാസായിട്ടുണ്ടെങ്കിൽ ഉടൻ അംഗീകൃത ഡീലറെ തെരഞ്ഞെടുത്ത് യന്ത്രങ്ങൾ വാങ്ങണമെന്ന് പാലയാട് കോക്കനട്ട് നഴ്‌സറി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) അറിയിച്ചു. നിലവിൽ അംഗീകാരം ലഭിച്ച 1263 അപേക്ഷകർ ഡീലറെ തെരഞ്ഞെടുക്കാനുണ്ട്

Related posts

വിദ്യാലയങ്ങളിൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനം ആക്കുന്നതിൽ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

‘നിന്റെയൊന്നും ഔദാര്യമല്ല പൊലീസ് ജോലി, അധ്വാനിച്ച് പഠിച്ച് PSC വഴി നിയമനം ലഭിച്ചതാണ്’; ഭീഷണിക്ക് മറുപടിയുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Aswathi Kottiyoor

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

Aswathi Kottiyoor
WordPress Image Lightbox