24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 40 ലക്ഷത്തിന്റെ എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പിടിയില്‍
Kerala

40 ലക്ഷത്തിന്റെ എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പിടിയില്‍

റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 204 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. ബംഗളൂരുല്‍ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ വില്‍പ്പന നടത്താനായിരുന്നു ഇയാള്‍ പ്ലാന്‍ ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. പിടികൂടിയ എംഡിഎംഎയ്ക്ക് 40 ലക്ഷം രൂപ വിലവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിന് മുന്‍പും ഹാരീസ് ലഹരിമരുന്ന് കടത്തിയതായി ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.

Related posts

സ്റ്റാൻഡിൽനിന്ന് കുപ്പി, ആനവണ്ടിയിലെ യാത്ര; ആ ചിയേഴ്സിന് നിയമക്കുരുക്കോ?

Aswathi Kottiyoor

ലേലം

Aswathi Kottiyoor

ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​ര​ണം; വി​വാ​ഹ​ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​ട്ടെ: പി.​കെ. ശ്രീ​മ​തി

Aswathi Kottiyoor
WordPress Image Lightbox