23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Kerala

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


ആലപ്പുഴ> നിയ​​​ന്ത്രണംവിട്ട ബൈക്ക്​ മരത്തിലും മതിലിലും ഇടിച്ച്​ മറിഞ്ഞ്​​ യുവാവ്​ മരിച്ചു. ആലപ്പുഴ ജില്ലകോടതി വാർഡ്​ തത്തംപള്ളി ബംഗ്ലാവ്​ പറമ്പിൽ പെരിയസ്വാമിയുടെ മകൻ​ പ്രേംകുമാർ (23) ആണ്​ മരിച്ചത്​. വെള്ളി രാവിലെ 6.30ന്​ ആര്യാട്​ തിരുവിളക്ക്​ ക്ഷേത്രത്തിന്​ സമീപമാണ്​ സംഭവം.

ബൈക്കിൽ കൂട്ടുകാരന്‍റെ വീട്ടിലേക്ക്​ പോകുന്നതിനിടെ നിയന്ത്രണംവിട്ട്​ മരത്തിലും മതിലിലും ഇടിച്ച്​ മറിയുകയായിരുന്നു. ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ​: തങ്കം. സഹോദരങ്ങൾ: ആദികുമാർ, തിരുമണികുമാർ, വസന്തകുമാർ. നോർത്ത്​ പൊലീസ്​ മേൽനടപടി സ്വീകരിച്ചു.

Related posts

ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി

Aswathi Kottiyoor

കെപിപിഎല്ലിൽ ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കും ; ഉൽപ്പാദന ഉദ്‌ഘാടനം നാളെ

Aswathi Kottiyoor

മിന്നലിന്‌ സാധ്യത; ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox