24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മന്ത്രി സജി ചെറിയാന്‌ ഫിഷറീസും സാംസ്‌കാരികവും
Kerala

മന്ത്രി സജി ചെറിയാന്‌ ഫിഷറീസും സാംസ്‌കാരികവും

മന്ത്രി സജി ചെറിയാന്‌ നേരത്തെ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളുടെ ചുമതല തന്നെ നിശ്ചയിച്ചു നൽകി. ഫിഷറീസ്‌, സാംസ്‌കാരികം, യുവജനകാര്യം എന്നിവയാണ്‌ പ്രധാന വകുപ്പുകൾ. ഹാർബർ എൻജിനിയറിങ്‌, ഫിഷറീസ്‌ സർവകലാശാല, സംസ്ഥാന ചലചിത്ര വികസന കോർപറേഷൻ, സംസ്ഥാന ചലചിത്ര അക്കാദമി, സാംസ്‌കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ്‌ തുടങ്ങിയവയുടെ ചുമതലയുമുണ്ടാകും.

Related posts

തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം: 10ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം

Aswathi Kottiyoor

ടെക്കികൾക്ക് ഇതെന്ത് സംഭവിച്ചു; ലോകമെങ്ങും കൂട്ടരാജി, ജോലിയിൽ ആരും സംതൃപ്തരല്ല.

Aswathi Kottiyoor
WordPress Image Lightbox