24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആർട്ടിസാൻസ്‌ യൂണിയൻ: പി കെ ഷാജൻ പ്രസിഡന്റ്‌, നെടുവത്തൂർ സുന്ദരേശൻ ജനറൽ സെക്രട്ടറി
Kerala

ആർട്ടിസാൻസ്‌ യൂണിയൻ: പി കെ ഷാജൻ പ്രസിഡന്റ്‌, നെടുവത്തൂർ സുന്ദരേശൻ ജനറൽ സെക്രട്ടറി

ആലപ്പുഴ> കേരള ആർട്ടിസാൻസ്‌ യൂണിയൻ പ്രസിഡന്റായി പി കെ ഷാജനെയും  ജനറൽ സെക്രട്ടറിയായി നെടുവത്തൂർ സുന്ദരേശനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കെ കെ ഹരിക്കുട്ടനാണ്‌ ട്രഷറർ. ജി രാജമ്മ, എം മോഹൻദാസ്‌, ഗ്രേസി സതീഷ്‌, വി എ മുരുകൻ, പി ബാബു, എ രാജൻ, മാമ്പറ്റ ശ്രീധരൻ, ആർ ശിവദാസൻ, ശ്രീദേവി രാജൻ, സി ഭാസ്‌കരൻ എന്നിവരാണ്‌ വൈസ്‌ പ്രസിഡന്റുമാർ.

സി വി ജോയി, വി എസ്‌ അനൂപ്‌, എൻ മുരളീധരൻ, ടി എം ജമീല, വി ബി മോഹനൻ, ബി ബാബു, എം ജി ഷൺമുഖൻ, ടി സുധാകരൻ, പി ലളിതാംബിക, ഐ ശ്രീദേവി എന്നിവരെ സെക്രട്ടറിമാരായും തെരച്ചെടുത്തു. 87 അംഗങ്ങളാണ്‌  സംസ്ഥാന കമ്മിറ്റിയിൽ.

Related posts

വാര്‍ഷികവും വികസന യോഗവും

Aswathi Kottiyoor

ഏഴാച്ചേരി കവിതയെ സാംസ്‌കാരിക ആയുധമാക്കിയ എഴുത്തുകാരൻ: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

അങ്കമാലി- ശബരി റെയിൽ പദ്ധതി: വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox