24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഈരാറ്റുപേട്ടയിൽനിന്ന്‌ കൊടൈക്കനാലിലേക്ക്‌ പോയ രണ്ട്‌ യുവാക്കളെ കാട്ടിൽ കാണാതായി
Kerala

ഈരാറ്റുപേട്ടയിൽനിന്ന്‌ കൊടൈക്കനാലിലേക്ക്‌ പോയ രണ്ട്‌ യുവാക്കളെ കാട്ടിൽ കാണാതായി


ഈരാറ്റുപേട്ട > ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോയ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാട്ടിലാണ് ഇവരെ കാണാതായത്.

Related posts

*കോഴിക്കോട്‌ നിന്ന്‌ കൂടുതൽ വിനോദ സർവീസുകളുമായി കെഎസ്‌ആർടിസി.*

Aswathi Kottiyoor

തലശ്ശേരിയിൽ യുവാവിന്റെ കൈപ്പത്തി അറ്റു: ബോംബ് പൊട്ടിയതെന്ന് സംശയം

Aswathi Kottiyoor

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വീ​ണ്ടും വി​ല​യി​ടി​വി​ന്‍റെ കാ​ലം

Aswathi Kottiyoor
WordPress Image Lightbox