24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാന സ്‌കൂൾ കലോത്സവം ; കണ്ണൂർ മുന്നിൽ , സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം
Kerala

സംസ്ഥാന സ്‌കൂൾ കലോത്സവം ; കണ്ണൂർ മുന്നിൽ , സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം

സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാംദിനത്തിലേക്ക്‌ കടക്കുമ്പോൾ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം. കണ്ണൂരാണ്‌ മുന്നിൽ. ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടുമാണ്‌ തൊട്ടുപിറകിൽ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 89 ഇനം പൂർത്തിയായി.

രണ്ടാംദിനം വേദികൾ ജനസാഗരമായി. കലോത്സവത്തിന്റെ കോഴിക്കോടൻ പെരുമയിൽ 24 വേദികളിലും കലയുടെ മധുരം നിറഞ്ഞു. നാടകത്തിന്റെ തട്ടകത്തിൽ പുതിയ കാലത്തിന്റെ അരങ്ങുകൾക്ക്‌ സാക്ഷിയാകാൻ സാമൂതിരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആയിരങ്ങളായിരുന്നു.

Related posts

സു​പ്രീം കോ​ട​തി​യി​ൽ അ​പൂ​ർ​വ​മാ​യി സ​ന്പൂ​ർ​ണ വ​നി​താ ബെ​ഞ്ച്

Aswathi Kottiyoor

ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് കൃ​ത്യ​മാ​യ നി​ര്‍​വ​ച​നം ന​ല്ക​ണ​മെ​ന്ന് കെ​സി​ബി​സി

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ ഡി-അ​ഡി​ക്‌ഷ​ൻ സെ​ന്‍റ​റു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox