24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭക്ഷ്യസുരക്ഷ വകുപ്പ്‌ പരിശോധന: അടപ്പിച്ചത്‌ 32 സ്ഥാപനങ്ങൾ
Kerala

ഭക്ഷ്യസുരക്ഷ വകുപ്പ്‌ പരിശോധന: അടപ്പിച്ചത്‌ 32 സ്ഥാപനങ്ങൾ

സംസ്ഥാന വ്യാപകമായി ഇന്ന് 545 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 177 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധന തുടരുന്നതാണ്.

Related posts

ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​ര​ണം; വി​വാ​ഹ​ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​ട്ടെ: പി.​കെ. ശ്രീ​മ​തി

Aswathi Kottiyoor

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർ ഇല്ല; നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി |

Aswathi Kottiyoor

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 18ന് രാവിലെ 10 മുതൽ

Aswathi Kottiyoor
WordPress Image Lightbox