24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കണിച്ചാർ കാളികയത്ത് കടുവയെ കണ്ടതായി റബ്ബർ ടാപ്പിങ്ങ് തൊഴിലാളി
Kerala

കണിച്ചാർ കാളികയത്ത് കടുവയെ കണ്ടതായി റബ്ബർ ടാപ്പിങ്ങ് തൊഴിലാളി


കണിച്ചാർ
കുണ്ടേരിക്കും വളയംചാലിനും ഇടയിലായി കാളികയം അംഗന വാടിക്ക് സമീപം വാതല്ലൂർ ബിജുവിന്റെ വീടിന് സമീപമാണ് ഇന്ന് രാവിലെ നാട്ടുകാർ കടുവയെ കണ്ടത്. വെളുപ്പിന് റബ്ബർ ടാപ്പിങ്ങിന് പോയ പോറ്റിമഠത്തിൽ ഗോപാലനാണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസവും അണുങ്ങോടു ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നു. തുടർച്ചയായി പല സ്ഥലങ്ങളിൽ കടുവയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.

Related posts

കറക്കിവീഴ്‌ത്തുന്നു ന്യൂജൻ ലഹരി; അഞ്ച്‌ വർഷത്തിനിടെ ഉപയോഗത്തിൽ വൻ വർധന

Aswathi Kottiyoor

വാഹനീയം അദാലത്ത്; തീർപ്പാക്കിയത് 128 പരാതികൾ

Aswathi Kottiyoor

*താല്‍ക്കാലിക നിയമനം*

Aswathi Kottiyoor
WordPress Image Lightbox