21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാന സ്കൂൾ യുവജനോത്സവ നഗരിയിലെത്തുന്ന പതിനായിരങ്ങളുടെ മനം കവരുകയാണ് ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം.
Kerala

സംസ്ഥാന സ്കൂൾ യുവജനോത്സവ നഗരിയിലെത്തുന്ന പതിനായിരങ്ങളുടെ മനം കവരുകയാണ് ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം.


പരാഗ് പന്തീരങ്കാവ് എന്ന കെ എസ് ഇ ബി ജീവനക്കാരനാണ് ഈ കൊടിമരത്തിന്റെ സ്രഷ്ടാവ്.

കല്ലായി ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാനായ ശ്രീ. പരാഗ് ഹരിത പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് 20 അടി ഉയരത്തിൽ ഗിറ്റാർ കൊടിമരം നിർമ്മിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് കലാമൂല്യമുള്ള കൊടിമരം തീർക്കണം എന്ന ആശയമായിരുന്നു ഗിറ്റാർ രൂപം തെരഞ്ഞെടുക്കാൻ പരാഗിനുണ്ടായ പ്രേരണ.

ചാരുതയാർന്ന നിരവധി ശിൽപ്പങ്ങളും ചിത്രങ്ങളും സൃഷ്ടിച്ചുകൊണ്ട് നേരത്തെ തന്നെ ശ്രദ്ധേയനാണ് പരാഗ്. നാടകങ്ങളുടെ കലാസംവിധായകനെന്ന നിലയിലും മികവ് തെളിയിച്ചിട്ടുണ്ട്.

Related posts

കെ​ട്ടി​ട നി​കു​തി ഡി​സം​ബ​ർ 31 വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാം

Aswathi Kottiyoor

ആദ്യം പകച്ചു, പിന്നെ കുതിച്ചു ; ജനകീയമായി ഇ സഞ്ജീവനി

Aswathi Kottiyoor

ബൂ​സ്റ്റ​ർ ഡോ​സി​ന് സം​സ്ഥാ​നം സ​ജ്ജം

Aswathi Kottiyoor
WordPress Image Lightbox