24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ: നേരിട്ടുപരിശോധനയിലും കണക്കുതെറ്റുന്നു.*
Kerala

വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ: നേരിട്ടുപരിശോധനയിലും കണക്കുതെറ്റുന്നു.*


പഞ്ചായത്തുകളിലാണ് നിർമിതികളുടെ എണ്ണത്തിൽ കുറവു കണ്ടെത്തിയത്. മറ്റു പഞ്ചായത്തുകളിലെ സ്ഥലപരിശോധന കൂടി പൂർത്തിയാകുമ്പോഴേ അന്തിമചിത്രം വ്യക്തമാകൂ. ഇതേസമയം, കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന നിർമിതികളുടെ എണ്ണം മൂന്നിരട്ടിയിലേറേയായി.

ഉപഗ്രഹസർവേയിൽ 600 നിർമിതികളാണു കണ്ടെത്തിയതെങ്കിൽ നേരിട്ടുള്ള പരിശോധനയിലതു 2104 ആയി ഉയർന്നു. കോഴിക്കോട്ടെ തന്നെ കൂരാച്ചുണ്ടിൽ 1800 നിർമിതികളുണ്ടെന്നായിരുന്നു ഉപഗ്രഹ സർവേ റിപ്പോർട്ട്. എന്നാൽ, സ്ഥലപരിശോധനയിൽ എണ്ണം 1200 ആയി താഴ്ന്നു.ഇടുക്കിയിൽ മൂന്നിടത്ത് എണ്ണം കുറഞ്ഞു

നേരിട്ടുള്ള സ്ഥലപരിശോധനയിൽ കുറവു കണ്ടെത്തിയ പഞ്ചായത്തുകൾ, പരാതികളുടെ എണ്ണം ബ്രാക്കറ്റിൽ

തിരുവനന്തപുരം – കുറ്റിച്ചൽ (851)

ഇടുക്കി – കാഞ്ചിയാർ (1461), അറക്കുളം (1261), മരിയാപുരം (842)

പാലക്കാട് – തിരുവില്വാമല (916)

കണ്ണൂർ – കേളകം (1084)

കോഴിക്കോട് – കൂരാച്ചുണ്ട് (1200)

Related posts

മ​ല​പ്പു​റ​ത്ത് അ​ഞ്ചാം പ​നി പ​ട​രു​ന്നു.

Aswathi Kottiyoor

ഓണത്തിന്‌ റെക്കോഡിട്ട്‌ കുടുംബശ്രീ

Aswathi Kottiyoor

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം: കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

Aswathi Kottiyoor
WordPress Image Lightbox