23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • യു.എം.സി മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷിച്ചു
Kerala

യു.എം.സി മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷിച്ചു

aമണത്തണ: യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മണത്തണ യൂണിറ്റ് വനിതാ വിംഗ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. വനിതാവിങ് പ്രസിഡന്റ് സീന സുഗേഷിന്റെ അധ്യക്ഷതയില്‍ കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം. ജി.മന്മഥന്‍, പി. പി.മനോജ്കുമാർ , എം.സുകേഷ്, ജീജ ജോസഫ്, ജയദേവി, സന്ധ്യ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

Related posts

മെഡിക്കല്‍ ഓഫീസര്‍ നിയമനം*

Aswathi Kottiyoor

ല​ഹ​രി കേ​ന്ദ്ര​ങ്ങ​ൾ​ തേടി വാ​ർ​ഡ്ത​ല നിരീക്ഷകരെത്തും

Aswathi Kottiyoor

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചതിന് തെളിവുണ്ട്; സമയമാകുമ്പോള്‍ പുറത്തുവിടുമെന്ന് കെ. അനില്‍കുമാര്‍

Aswathi Kottiyoor
WordPress Image Lightbox