23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പേരാവൂർ കാർമൽ കോംപ്ലക്‌സ് അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു
Kerala

പേരാവൂർ കാർമൽ കോംപ്ലക്‌സ് അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു


പേരാവൂർ: കാർമൽ കോംപ്ലക്‌സ് അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു.മൗണ്ട് കാർമൽ ആശ്രമം വികാരി ഫാദർ.സെബാസ്റ്റ്യൻ താഴത്തുകരിപ്പനക്കൽ,ഡോ.വി.രാമചന്ദ്രൻ,ഡോ.കെ.സി.മത്തായി എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

കാർമൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുഫൈർ ഫാമിലി,അസോസിയേഷൻ അംഗങ്ങളായ ജിജു സെബാസ്റ്റ്യൻ,പി.വി.ഇർഷാദ്,മംഗല്യ ജോണി,സതീഷ് മണ്ണാറുകുളം, ജോണി വടക്കേക്കര,അനിൽ രാഹുൽ,ഡാനിയ സന്തോഷ്,ജെസ്സി ബെസ്റ്റി,ജോസ് പ്രതീഷ് മണ്ണാങ്കുഴി തുടങ്ങിയവർ സംസാരിച്ചു.

Related posts

ജപ്പാനിൽ തൊഴിലവസരം: പ്രത്യേക കേരള ഡെസ്‌ക്ക് ഗുണം ചെയ്യും

Aswathi Kottiyoor

ലഹരിവേട്ട; രണ്ടുകിലോ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍ –

Aswathi Kottiyoor

ഹരിതമിത്രം സ്‌മാർട്ട്‌ ഗാർബേജ്‌ ആപ്പിൽ 40 ലക്ഷം വീടുകൾ

Aswathi Kottiyoor
WordPress Image Lightbox