26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ട്രെയിനിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ ആൾ മരണപ്പെട്ടു : ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല
Kerala

ട്രെയിനിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ ആൾ മരണപ്പെട്ടു : ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല

കാസർകോട് ബേക്കൽ ഫോർട്ട്‌ റെയിൽവേ സ്റ്റേഷൻ സമീപം ഇന്നലെ 01-01-2023 രാത്രി ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ നിലയിൽ കാണപ്പെട്ട വ്യക്തിയെ കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും ചികിത്സയിൽ ഇരിക്കേ മരണപ്പെട്ടു ഇയാളെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കിൽ ബേക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ബേക്കൽ പോലീസ് സ്റ്റേഷൻ 0467 2236224

Related posts

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്*

Aswathi Kottiyoor

ലോ​കാ​യു​ക്ത അ​ട​ക്ക​മു​ള്ള ഭേദഗതി ബി​ല്ലു​ക​ൾ രാ​ജ്ഭ​വ​നി​ലെ​ത്തി

Aswathi Kottiyoor

നാളെ മുതൽ 80 ശതമാനം പാൽ സംഭരിക്കാമെന്ന് മിൽമ

Aswathi Kottiyoor
WordPress Image Lightbox