23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൾ N.S.S യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിൽ പ്രൊജക്ടറിന്റെ ഭാഗമായി ഔഷധ മരുന്ന് നിർമ്മാണം നടന്നു
Kerala

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൾ N.S.S യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിൽ പ്രൊജക്ടറിന്റെ ഭാഗമായി ഔഷധ മരുന്ന് നിർമ്മാണം നടന്നു

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൾ N.S.S യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിൽ പ്രൊജക്ടറിന്റെ ഭാഗമായി ഔഷധ മരുന്ന് നിർമ്മാണം നടന്നു

കേളകം: കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ N. S. S യൂണിറ്റിന്റെ മഞ്ഞളാംപുറം യുപി സ്കൂളിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിൽ നിപു ണം പ്രോജക്റ്റിന്റെ ഭാഗമായി ഔഷധ മരുന്ന് നിർമ്മാണം നടത്തപ്പെട്ടു. വിവിധ ഔഷധസസ്യങ്ങളായ കയ്യുന്നി കുടകൻ ഒപ്പം മറ്റു പച്ചമരുന്നുകളും ഉപയോഗിച്ച് ശ്രീ എൻ. ഇ പവിത്രൻ ഗുരുക്കൾ N. S. S വളണ്ടിയേഴ്സ് സാന്നിധ്യത്തിൽ വേദനസംഹാരി തൈലം നിർമ്മിച്ചു.മരുന്ന് നിർമ്മാണം വോളണ്ടിസിന്റെ ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയും പുതിയൊരു അനുഭവം സമ്മാനിക്കുകയും ചെയ്തു.വോളണ്ടിയേഴ്സിന്റെ പൂർണ്ണ സഹകരണം പ്രവർത്തനത്തെ മനോഹരമായി തീർത്തു. ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് വളണ്ടിയേഴ്സ് അഭിപ്രായപ്പെട്ടു. N.S.S പ്രോഗ്രാം ഓഫീസർ എ.സി ഷാജി, സ്റ്റാഫ് സെക്രട്ടറി അനിത ആർ എന്നിവർ സംസാരിച്ചു. N.S.S ലീഡർ സോജിൽ കെ.ജോൺ നന്ദി അർപ്പിച്ചു സംസാരിച്ചു

Related posts

ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

Aswathi Kottiyoor

കേരളത്തെ തള്ളി കേന്ദ്രം; ആയിരം വർഷം പഴക്കമുള്ള ഡാമും ലോകത്തുണ്ട്: കേന്ദ്രമന്ത്രി.

Aswathi Kottiyoor

കുശലാന്വേഷണവുമായി കുട്ടികൾക്ക് അരികിലെത്തി മേയർ

Aswathi Kottiyoor
WordPress Image Lightbox