22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ് ബോ​ട്ട് മു​ങ്ങി; ആ​ന്ധ്രാ സ്വ​ദേ​ശി മ​രി​ച്ചു
Kerala

ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ് ബോ​ട്ട് മു​ങ്ങി; ആ​ന്ധ്രാ സ്വ​ദേ​ശി മ​രി​ച്ചു

ചു​ങ്കം പ​ള്ളാ​ത്തു​രു​ത്തി ക​ന്നി​ട്ട ജെ​ട്ടി​യി​ൽ ഹൗ​സ് ബോ​ട്ട് മു​ങ്ങി ഒ​രാ​ൾ മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി രാ​മ​ച​ന്ദ്ര റെ​ഡ്ഢി (55) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ര​ക്ഷ​പെ​ടു​ത്തി.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. ജെ​ട്ടി​യി​ൽ നി​ർ​ത്തി​യി​ട്ട ഹൗ​സ്ബോ​ട്ടാ​ണു മു​ങ്ങി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ നാ​ലു വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഒ​രു ജീ​വ​ന​ക്കാ​ര​നും ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​പ്പോ​ൾ മ​റ്റു ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വ​രെ പു​റ​ത്തെ​ടു​ത്തു. അ​ഞ്ചു പേ​രെ​യും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​റ്റു നാ​ലു പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ബോ​ട്ടി​ൽ പ​രി​ശോ​ധ​ന ന‌​ട​ത്തു​ക​യാ​ണ്. ബോ​ട്ടി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ പ​ല​ക ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവൃത്തികൾക്കായി 3.80 കോടി രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

അഗ്‌നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങൾ

ആശാവർക്കർമാരെ പഠിപ്പിച്ച്‌ മിടുക്കരാക്കും ; സാക്ഷരതാ മിഷനിൽ പഠിതാക്കളായി രണ്ടായിരത്തിലേറെ ആശാമാർ

WordPress Image Lightbox