25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കലാ-കായിക പ്രതിഭകളെ അനുമോദിച്ചു
Iritty

കലാ-കായിക പ്രതിഭകളെ അനുമോദിച്ചു

ഇരിട്ടി: സ്കൂൾ കലോത്സവത്തിൽ ഉപജില്ലാ – ജില്ലാതലത്തിലും ജില്ലാ – സംസ്ഥാന കായിക മേളയിലും ദേശീയ കായിക മീറ്റിലും വിജയികളായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. നഗരസഭ കൗൺസിലർമാരായ കെ. നന്ദനൻ, വി.പി. അബ്ദുൾ റഷീദ്, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പ്രധമാധ്യാപകൻ എം. ബാബു, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി, പൂർവ വിദ്യാർത്ഥി പ്രതിനിധി പി.വി. അബ്ദുൾ റഹ്മാൻ, അധ്യാപകരായ കെ.വി. സുജേഷ് ബാബു, ഷൈനി യോഹന്നാൻ, പി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു

Related posts

കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി

Aswathi Kottiyoor

പണിമുടക്കും ധർണ്ണയും

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി പ്രസവ ചികിത്സ കേന്ദ്രം ബ്ലോക്ക് നിർമ്മാണം പൂർത്തിയാകുന്നു………

Aswathi Kottiyoor
WordPress Image Lightbox