27.5 C
Iritty, IN
October 6, 2024
Kerala

ക്വട്ടേഷന്‍*

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സെമിനാര്‍ ഹാളിന്റെ സീലിങ് അറ്റകുറ്റപ്പണിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി ഒമ്പതിന് ഉച്ചക്ക് 12.30വരെ സ്വീകരിക്കും.
കണ്ണൂര്‍ ഗവ. എന്‍ജിനിയര്‍ കോളേജില്‍ ഇന്‍ഡോര്‍ കോര്‍ട്ട് പരിസരത്ത് ഹാന്‍ഡ്‌ബോള്‍ കോര്‍ട്ട് നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 11ന് ഉച്ചക്ക് 12.30വരെ സ്വീകരിക്കും. ഫോണ്‍: 0497 2780226.
28/12/2022

Related posts

പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്; മാഹിയിലെ പമ്പുകളിൽ തിരക്കോടെ തിരക്ക്

Aswathi Kottiyoor

ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് “ടീം ​ക​ണ്ണൂ​ര്‍’

Aswathi Kottiyoor

ലിംഗ സമത്വം കൈവരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്ക്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox