25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക്രി​സ്മ​സ് ദി​ന​ത്തി​ലെ മ​ദ്യ​വി​ൽ​പ്പ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വ്
Kerala

ക്രി​സ്മ​സ് ദി​ന​ത്തി​ലെ മ​ദ്യ​വി​ൽ​പ്പ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വ്

ക്രി​​​സ്മ​​​സ് ദി​​​ന​​​മാ​​​യ ഡി​​​സം​​​ബ​​​ർ 25ന് ​​​ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ കു​​​റ​​​വ്. ഇ​​​ത്ത​​​വ​​​ണ ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ 89.52 കോ​​​ടി​​​യു​​​ടെ മ​​​ദ്യ​​​മാ​​​ണു വി​​​റ്റ​​​ഴി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​ത് 90.03 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഡി​​​സം​​​ബ​​​ർ 22 മു​​​ത​​​ൽ 25 വ​​​രെ​​​യു​​​ള്ള ക്രി​​​സ്മ​​​സ് ദി​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം അ​​​ധി​​​ക മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ന​​​ട​​​ന്ന​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഡി​​​സം​​​ബ​​​ർ 22 മു​​​ത​​​ൽ 25 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബെ​​​വ്കോ ചി​​​ല്ല​​​റ വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല​​​ക​​​ൾ വ​​​ഴി വി​​​റ്റ​​​ത് 282 കോ​​​ടി​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത വി​​​ദേ​​​ശ മ​​​ദ്യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ ദി​​​വ​​​സ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് 12 കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന. കൈ​​​കാ​​​ര്യ​​​ച്ചെ​​​ല​​​വ് കി​​​ഴി​​​ച്ചാ​​​ൽ സ​​​ർ​​​ക്കാ​​​ർ ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് നേ​​​രി​​​ട്ടെ​​​ത്തി​​​യ​​​ത് 250 കോ​​​ടി.

Related posts

പ്രവേശനോത്സവം നാളെ

Aswathi Kottiyoor

ഓണാഘോഷം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

Aswathi Kottiyoor
WordPress Image Lightbox