26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ​ർ​വ​ക​ലാ​ശാ​ലാ ഭേദഗതി ബിൽ: ഗ​വ​ർ​ണ​ർ നി​യ​മോ​പ​ദേ​ശം തേ​ടി
Kerala

സ​ർ​വ​ക​ലാ​ശാ​ലാ ഭേദഗതി ബിൽ: ഗ​വ​ർ​ണ​ർ നി​യ​മോ​പ​ദേ​ശം തേ​ടി

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ചാ​​​ൻ​​​സ​​​ല​​​റു​​​ടെ അ​​​ധി​​​കാ​​​രം വെ​​​ട്ടു​​​ന്ന​​​തി​​​നാ​​​യി നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ദ്യാ​​​ഭ്യാ​​​സം ക​​​ണ്‍​ക​​​റ​​​ന്‍റ് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രാ​​​ഷ്‌ട്രപ​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​ക്കാ​​​യി അ​​​യ​​​യ്ക്കേ​​​ണ്ട​​തു​​​ണ്ടോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യ​​​ത്.

സു​​​പ്രീം​​​കോ​​​ടി​​​യി​​​ലെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​ദ​​​ഗ്ധ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ നി​​​യ​​​മോപ​​​ദേ​​​ശ​​​മാ​​​ണു രാ​​​ജ്ഭ​​​വ​​​ൻ തേ​​​ടി​​​യ​​​ത്. മും​​​ബൈ​​​യി​​​ലു​​​ള്ള ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ജ​​​നു​​​വ​​​രി ര​​​ണ്ടി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി​​​യി​​​ൽനി​​​ന്നു ഗ​​​വ​​​ർ​​​ണ​​​റെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ര​​​ണ്ടു ബി​​​ല്ലു​​​ക​​​ളാ​​​ണു നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ​​​ത്.

അ​​​തി​​​നി​​​ടെ, നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ 17 ബി​​​ല്ലു​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്കു സ​​​ർ​​​ക്കാ​​​ർ അ​​​യ​​​ച്ചുകൊ​​​ടു​​​ത്തു. ആ​​​ദ്യം അ​​​യ​​​ച്ച മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള നി​​​കു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ട്ടു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Related posts

ചരിത്രം കുറിച്ച് വീണ്ടും ”ലൈഫ്”; പതിനായിരം ഗൃഹപ്രവേശം ഇന്ന് (സെപ്. 18)

Aswathi Kottiyoor

കടന്നുപോയത് അതിചൂടൻ മാർച്ച്, മഴയും കുത്തനെ കുറഞ്ഞു

Aswathi Kottiyoor

വാ​ഹ​ന​പ​രി​ശോ​ധ​ന​യും ഡ്രൈ​വിം​ഗ് ടെ​സ്റ്റും ആ​ധു​നി​ക​വ​ത്ക്ക​രി​ക്കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

Aswathi Kottiyoor
WordPress Image Lightbox