25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം
Kerala

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം

ആറളം: ഇന്നലെ രാത്രിയാണ് സംഭവം ഒൻപതാം ബ്ലോക്കിലെ കരുണാകരൻ എന്ന ആളുടെ സ്കൂട്ടറാണ് ഏഴാം ബ്ലോക്കിൽ വച്ച് കാട്ടാന തകർത്തത്. കരുണാകരന്റെ ബന്ധു കീഴ്പ്പള്ളിയിൽ നിന്നും തിരിച്ച് ഏഴാം ബ്ലോക്ക് വഴി ഒമ്പതാം ബ്ലോക്കിലേക്കു പോകുന്ന വഴി റോഡിൽ വച്ച് കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ യാത്രികർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

Related posts

ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.*

Aswathi Kottiyoor

അഞ്ച്‌ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

കെസിവൈഎം ഭാരവാഹികൾ

Aswathi Kottiyoor
WordPress Image Lightbox