24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശബരിമലയിൽ നടവരവ് 222 കോടി രൂപ പിന്നിട്ടു
Kerala

ശബരിമലയിൽ നടവരവ് 222 കോടി രൂപ പിന്നിട്ടു

ശബരിമലയിൽ നടവരവ് 222 കോടി രൂപ പിന്നിട്ടു. മണ്ഡലകാലം ആരംഭിച്ച് ക്രിസ്മസ് ദിനത്തിൽ 39 ദിവസം പിന്നിടുമ്പോൾ 222,98,70,250 രൂപയാണ് നടവരവായി ലഭിച്ചത്. 70 കോടി രൂപ കാണിക്കയായി ലഭിച്ചു. തീർഥാടന കാലം ആരംഭിച്ചശേഷം 30 ലക്ഷത്തോളം തീർഥാടകർ ഇതുവരെ ദർശനത്തിനെത്തി.

Related posts

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷം

വില കുതിച്ചുയരും ; പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന് വിദ​ഗ്ധർ

Aswathi Kottiyoor

സ്ത്രീകളുടെ സുരക്ഷിത യാത്രക്കായി കുടുംബശ്രീയുടെ ദി ട്രാവലർ

Aswathi Kottiyoor
WordPress Image Lightbox