കേളകം ജനുവരി 8 വരെ കേളകം ബെസ്റ്റാന്റിനു പിറകുവശത്തായി പ്രത്യേകം തയ്യറാക്കിയ ഗ്രൗണ്ടിലാണ് കേളകം ഫെസ്റ്റ് നടക്കുന്നത്. അമ്യൂസ്മെന്റ് പാർക്ക്, പുഷ്പോത്സവം, ഗോസ്റ്റ് ഹൗസ്, വിപണന മേള, കുടാതെ എല്ലാ ദിവസവും പ്രഗൽഭരായ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ കൂടാതെ ഗെയിംഷോ, മോട്ടോർഷേ തുടങ്ങിയ പരിപാടികളും നടക്കുന്നുണ്ട്. പ്രധാനമായും വൈകുന്നേരങ്ങളിലാണ് ആളുകൾഎത്തുന്നത്
ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശനം സൗജന്യമാണ്.