24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്യാമ്പ് ആരംഭിച്ചു.
Kerala

കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്യാമ്പ് ആരംഭിച്ചു.


*കേളകം: സുസ്ഥിരവികസനം സുരക്ഷിത ജീവിതം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ക്രിസ്മസ് ക്യാമ്പ് കണ്ണൂർ ജില്ല പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു പതാക ഉയര്‍ത്തി. പിടിഎ പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത വാത്യാട്ട്, സിവില്‍ പോലീസ് ഓഫീസർ ഷൈജിൻ, പിടിഎ വൈസ് പ്രസിഡണ്ട് സജീവ് വി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിപിഒ അശ്വതി കെ ഗോപിനാഥ് ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സിപിഒ ജോബി ഏലിയാസ് നന്ദിയും പറഞ്ഞു.*

Related posts

ഒരു ഇലക്ട്രിക്കും ഒരു സി.എന്‍.ജിയും ഉള്‍പ്പെടെ 21 പുതിയ വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്.

Aswathi Kottiyoor

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്കി.

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox