22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവിഡ് വർധിക്കുന്നു; കർണാടകയിൽ മാസ്ക് നിർബന്ധം
Kerala

കോവിഡ് വർധിക്കുന്നു; കർണാടകയിൽ മാസ്ക് നിർബന്ധം

കോവിഡ്​ കേസുകൾ വർധിക്കുന്നതിനെ തുടർന്ന് കർണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു. സംസ്ഥാനത്തെ തിയേറ്ററുകളിലും സ്കൂളുകളിലും കോളജുകളിലും ആണ് മാസ്ക് നിർബന്ധമാക്കുന്നത്. പുതുവർഷാഘോഷം നടക്കുന്ന സാഹചര്യത്തിലാണ് പബുകൾ, മാളുകൾ,സിനിമ തിയേറ്റർ,സ്കൂളുകൾ,കോളജുകൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണിതെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

തിങ്കളാഴ്ച ഇന്ത്യയിൽ 196 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3428 ആയി. ഈ കേസുകളെല്ലാം ബി.എഫ് 7 വകഭേദത്തിൽ പെട്ടതാണ്.

ചൈന,ജപ്പാൻ,ദക്ഷിണകൊറിയ, ഹോ​ങ്കോങ്,തായ്‍ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയിരുന്നു.

Related posts

കുഞ്ഞിനു പിന്നാലെ അമ്മയും മരിച്ചു; ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ.*

Aswathi Kottiyoor

*കോർപ്പറേറ്റ്‌ മാധ്യമങ്ങളുടെ പിന്തുണ ഹിന്ദുത്വ അജണ്ടയ്‌ക്ക്‌; ലീഗിന്‌ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്‌ : മുഖ്യമന്ത്രി .*

Aswathi Kottiyoor

പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox