24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
Kerala

തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാല് പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌ക്കൂളിനു സമീപമാണ് സംഭവം. തൃശൂര്‍ സെന്റ് തോമസ്
കോളേജിലെ റിട്ട. പ്രൊഫ. എല്‍തുരുത്ത് പുളിക്കല്‍ വിന്‍സെന്റും ഭാര്യ കൊച്ചുമേരിയും തോമസിന്റെ സഹോദരന്‍ ജോസഫ്, സഹോദരിയുടെ ഭര്‍ത്താവ് തോമസ് എന്നിവരാണ് മരിച്ചത്.

രണ്ട് പേരുടെ മൃതദേഹം അശ്വിനി ആശുപത്രിയിലും രണ്ടുപേരുടെ മൃതദേഹം തൃശൂര്‍ ജനറല്‍ ആശൂപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. കാര്‍ പൂര്‍ണമായും തകര്‍ന്നു. മരണാനന്തര ചടങ്ങില്‍ പോയി മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തിങ്കള്‍ ഉച്ചക്കാണ് അപകടം.

Related posts

അപൂർവ രോഗ ബാധിതർക്ക്‌ എസ്എടിയിൽ പ്രത്യേക കേന്ദ്രം: രോഗികളുടെ രജിസ്‌ട്രേഷൻ ഈ മാസം മുതൽ

Aswathi Kottiyoor

വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഏ​കോ​പി​ത ന​വകേ​ര​ളം ക​ർ​മ​പ​ദ്ധ​തി രൂപീകരിക്കും

Aswathi Kottiyoor
WordPress Image Lightbox