24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം
Kerala

ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം

സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അടിയന്തിരമായി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഇത്തരം ഭവന പദ്ധതികളിൽ അർഹതാപട്ടികയിൽ 2018-ൽ പേര് വന്നിട്ടും ഇതുവരെയും പദ്ധതി ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന വയനാട് സുൽത്താൻബത്തേരിയിലെ ഭിന്നശേഷിക്കാരി രമ്യ ബാബു സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രധാനമായ നിർദേശം.

Related posts

ബംഗാൾ‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു.

Aswathi Kottiyoor

പ്ര​തി​സ​ന്ധി മാ​റി​യാ​ലു​ട​ന്‍ സം​ഭ​ര​ണം പു​നഃ​സ്ഥാ​പി​ക്കും: മി​ല്‍​മ

Aswathi Kottiyoor

മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു; കൊച്ചിയില്‍ മൂന്ന് യുവാക്കളും സ്ത്രീയും അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox