26.4 C
Iritty, IN
June 24, 2024
  • Home
  • Kerala
  • അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ 98 -)0 പിറന്നാൾ ദിനം ഇന്ന് .
Kerala

അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ 98 -)0 പിറന്നാൾ ദിനം ഇന്ന് .


ഗായകൻ്റെ ഗാനങ്ങളെ പതിവായി പിന്തുടരുകയും ആസ്വദിക്കുകയും ചെയ്യുന്ന വലിയൊരു തലമുറ ഇന്നുമുണ്ട്.
റഫിയുടെ അനുപമമായ സ്വരമാധുരിയിൽ അലിഞ്ഞു ചേർന്ന ആസ്വാദക വൃന്ദത്തിന് കണക്കില്ല.
തിരക്കിനിടയിലും
ആരാധകർക്ക് കത്തുകൾക്ക് മറുപടി നൽകിയിരുന്ന എളിമയുടെ നിറകുടം കൂടിയായിരുന്നു റഫി .

തൃശൂർ പഴയന്നൂർ സ്വദേശി അഹമ്മദ് കുട്ടിക്ക് റഫി ഒപ്പിട്ടയച്ച ഫോട്ടോയും കത്തുമാണ് ചിത്രത്തിൽ.

Related posts

സംരംഭക വർഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷന്

Aswathi Kottiyoor

ബഫർ സോൺ ; ഭാവി നിർമിതികളും കണക്കിലെടുക്കണമെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിക്കും

Aswathi Kottiyoor

തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി

Aswathi Kottiyoor
WordPress Image Lightbox