24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി
Iritty

ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റെയും എം ജി കോളേജ് എന്റർപ്രീനിയർ ഷിപ്പ് ഡെവലപ്പ്മെന്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ഷിജോ എം ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഇ ഡി ക്ലബ്ബ് കോർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ പി.സി. സുമ അദ്ധ്യക്ഷത വഹിച്ചു. റൂഡ്സെറ്റ് സീനിയർ ഫേക്കൽറ്റിമാരായ അഭിലാഷ് നാരായണൻ , സി. റോഷ്നി, ഇരിട്ടി ബ്ലോക്ക് വ്യവസായ എക്സ്റ്റൻഷൻ ഓഫീസർ കെ.കെ. പ്രദീപൻ , ഗോകുൽ (ഇന്റേൺ,ഇരിട്ടി നഗരസഭ) എന്നിവർ പ്രസംഗിച്ചു.0

Related posts

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

Aswathi Kottiyoor

ഇരിട്ടി ടൗണിലെ പുഴയോരങ്ങള്‍ ശുചീകരിച്ചു

Aswathi Kottiyoor

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox