24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടുത്ത മാസത്തെ ശമ്പളവും പെൻഷനും; കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു
Kerala

അടുത്ത മാസത്തെ ശമ്പളവും പെൻഷനും; കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു

അടുത്തമാസം ശമ്പളവും പെൻഷനും നൽകാൻ 1500 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയെന്ന പേരിലാണ് കടമെടുപ്പ്. കടപ്പത്രത്തിന്റെ ലേലം ഇൗ മാസം 27നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ പോർട്ടൽ വഴി നടക്കും.

കേരളത്തിന് ഇൗ സാമ്പത്തികവർഷം കടമെടുക്കാൻ 2000 കോടി രൂപയാണ് ബാക്കിയുണ്ടായിരുന്നത്. വൈദ്യുതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്ത് 4060 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർ‌ക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ കടമെടുപ്പു പരിധി 6060 കോടിയായി വർധിച്ചു.

Related posts

ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം പൂർത്തിയാക്കുന്നു

Aswathi Kottiyoor

*ബി അശോകിനെ കെഎസ്‌ഇബി ചെയർമാൻ സ്ഥാനത്തുനിന്ന്‌ മാറ്റി

Aswathi Kottiyoor

കു​ഴി വ​രാ​ന്‍ കാ​ത്തി​രി​ക്കാ​തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണമെന്ന് മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox