23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി

കൊട്ടിയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. എസ് ജെ തോമസ് സ്വർണ്ണപള്ളിൽ അധ്യക്ഷനായ പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി കെ.എ ജെയിംസ്, ട്രഷറർ മത്തായി ഇരിങ്ങോളിൽ, കോഡിനേറ്റർ സണ്ണി തോമസ്, വനിത സുനിത ജെയിംസ്, സോളി സണ്ണി, ട്രഷറർ ലീനാ ജോയി എന്നിവർ നേതൃത്വം നൽകി.

Related posts

റോഡും നടപ്പാതകളും സംഘടനകൾക്കു ഷെഡ് കെട്ടാനുള്ളതല്ല: ഹൈക്കോടതി.

Aswathi Kottiyoor

സംസ്ഥാനത്ത്‌ 15 ലക്ഷം കുട്ടികൾ ; സ്‌റ്റോക്കുള്ളത്‌ 25 ലക്ഷം ഡോസ്‌

Aswathi Kottiyoor

പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox