24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
Kerala

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മണത്തണ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക വാർഷികത്തോടനുബന്ധിച്ച് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പാറയ്ക്കൽ തോമസ്, വീ.കെ.രവീന്ദ്രൻ, വർഗ്ഗീസ് ചിരട്ട വേലിൽ, വി.രവീന്ദ്രൻ കൊട്ടംച്ചുരം, ചന്ദ്രൻ മാവിലോടൻ, മധുസൂദനൻ ആയ്യോത്തുംച്ചാൽ, വിജയൻ മാത്തോട്ടം, സി.വി. തങ്കച്ചൻ, കെ.കുഞ്ഞ് കല്ലടിയിൽ, മമ്മദ് വയൽ പീടികയിൽ, വർഗ്ഗീസ് നടപ്പുറം എന്നിവർ സംസാരിച്ചു.

Related posts

കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍; വനംവകുപ്പ് ഉത്തരവായി

Aswathi Kottiyoor

ഹോമിയോപ്പതിക്ക് സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണന: മന്ത്രി പി രാജീവ്

Aswathi Kottiyoor

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും?; തീരുമാനം വൈകീട്ട്

WordPress Image Lightbox