26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ബി ജെ പി ഇരിട്ടി മണ്ഡലം മഹിളാമോർച്ചാ സംഗമം
Iritty

ബി ജെ പി ഇരിട്ടി മണ്ഡലം മഹിളാമോർച്ചാ സംഗമം

ഇരിട്ടി: ബി ജെ പി ഇരിട്ടി മണ്ഡലം കമ്മിറ്റി മഹിളാ മോർച്ച നേതൃ സംഗമം മാരാർജി ഓഡിറ്റോറിയത്തിൽ നടന്നു. കർണ്ണാടക സംസ്ഥാന മഹിളാമോർച്ച ജനറൽ സിക്രട്ടറി ചന്ദമ്മ പട്ടേൽ ഉദ്‌ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ ഉപാദ്ധ്യക്ഷ സി.പി. അനിത അദ്ധ്യക്ഷയായി. തെലുങ്കാന സംസ്ഥാന മഹിളാമോർച്ച ഉപാദ്ധ്യക്ഷ ഡോ. മാലതി ലതപ്പ മുഖ്യഭാഷണം നടത്തി. മഹിളാ മോർച്ച ജില്ലാ പ്രഭാരിയും സംസ്ഥാന സിക്രട്ടറിയുമായ ഷൈമ പൊന്നത്ത് ജില്ലാ ഉപാദ്ധ്യക്ഷ ജ്യോതി, ജില്ലാ അദ്ധ്യക്ഷൻ റീന മനോഹരൻ , ജില്ലാ ജനറൽ സിക്രട്ടറിമാരായ ഷൈമ ശശിധരൻ, കേണൽ സാവിത്രിയമ്മ, ഇരിട്ടി മണ്ഡലം പ്രസിഡന്റ് അജിത എന്നിവർ പ്രസംഗിച്ചു.

Related posts

തിരിഞ്ഞുനോക്കാതെ അധികൃതർ – അപകടത്തിലായ ഇരിട്ടി പഴയപാലം വൃത്തിയാക്കി ഓട്ടോറിക്ഷാ തൊഴിലാളികൾ

Aswathi Kottiyoor

ഇരിട്ടി നഗരം പവർകട്ടിൽ

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor
WordPress Image Lightbox