24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ കോ​വി​ഡ് ജാ​ഗ്ര​താ നി​ർ​ദേ​ശം
Kerala

കേ​ര​ള​ത്തി​ൽ കോ​വി​ഡ് ജാ​ഗ്ര​താ നി​ർ​ദേ​ശം

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​വി​ഡ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​ സ​ർ​ക്കാ​ർ. പു​തി​യ കോവിഡ് വ​ക​ഭേ​ദ​ത്തി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണെ​ന്നും എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക​ക​ൾ​ക്കി​ടെ സം​ഘ​ടി​പ്പി​ച്ച റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം ​യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

ആ​ശ​ങ്ക വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ മന്ത്രി, അ​വ​ധി​ക്കാ​ല​ത്ത് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​റി​യി​ച്ചു. പ്രാ​യ​മാ​യ​വ​രെ​യും കു​ട്ടി​ക​ളെ​യും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഏ​വ​രും മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക​യും പു​റ​ത്ത് പോ​യി വ​ന്നാ​ൽ കൈ​ക​ൾ ശു​ചി​യാ​ക്കു​ക​യും വേ​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ അ​ഡ്മി​ഷ​ൻ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ബോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ മ​ന്ത്രി, രോ​ഗി​ക​ളു​ടെ വ​ർ​ധ​ന മു​ന്നി​ൽ ക​ണ്ട് ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു.

Related posts

വി​ക​സ​ന​ത്തി​നാ​യി പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ള്‍ ക​ണ്ണും​പൂ​ട്ടി മു​റി​ച്ചാ​ല്‍ അ​ക​ത്താ​വും

Aswathi Kottiyoor

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം ; കേ​​​ര​​​ളം മ​​​ഴ​​​ക്കു​​​റ​​​വി​​​ലേ​​​ക്ക്

Aswathi Kottiyoor

സുസ്ഥിരവികസനം: രാജ്യത്തെ മികച്ച 10 നഗരങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും

Aswathi Kottiyoor
WordPress Image Lightbox