• Home
  • Kerala
  • ബഫർ സോൺ വിഷയത്തിൽ ഏകദിന ഉപവാസ സമരവുമായി കൊട്ടിയൂർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി
Kerala

ബഫർ സോൺ വിഷയത്തിൽ ഏകദിന ഉപവാസ സമരവുമായി കൊട്ടിയൂർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി

ബഫർ സോൺ
ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഏകദിന ഉപവാസം കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ, നടക്കുന്നു, സമരത്തിന്റെ ഔദോഗിക ഉൽഘടനം,,
സ്വാഗതം : റെയ്സൺ ജെയിംസ്
ആദ്യഷൻ : നിഖിൽ പള്ളിക്കമാലിൽ
ഉൽഘടനം : രാജീവൻ എളയാവൂർ
മുഖ്യപ്രഭാഷണം : പിസി രാമകൃഷ്ണൻ
മുഖ്യഥിതി : ജിജോ അറക്കൽ,,
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സണ്ണി വേലിക്കകത്ത്, കർഷക കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മാത്യു പറമ്പൻ
, യൂത്ത് കോൺഗ്രസ്‌ നേതാക്കളയാ, ജോബിഷ് ജോസഫ്, ആഷിൽ ആന്റണി, ആകാശ് കാടയം, ജോബിൻ ,
സാരംഗൻ , തുടങ്ങിയവർ സംസാരിച്ചു.

Related posts

28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്​.ഇ.ബി

Aswathi Kottiyoor

സംസ്ഥാന യുവജനക്ഷേമ ബോർഡ് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

Aswathi Kottiyoor

കോവിഡ് വർധിക്കുന്നു; കർണാടകയിൽ മാസ്ക് നിർബന്ധം

Aswathi Kottiyoor
WordPress Image Lightbox