24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • *കരാട്ടെ, യോഗ പരിശീലകരെ ആവശ്യമുണ്ട്*
Kerala

*കരാട്ടെ, യോഗ പരിശീലകരെ ആവശ്യമുണ്ട്*

കണ്ണൂര്‍ കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ, യോഗ പരിശീലകരെ നിയമിക്കുന്നു. 25 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അഞ്ച് വര്‍ഷത്തെ പരിശീലന പരിചയവുമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഡിസംബര്‍ 22ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജി വി എച്ച് എസ് (സ്പോര്‍ട്സ്)സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9446658004.
20/12/2022

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി

Aswathi Kottiyoor

വിമാന കമ്പനികളുടെ ആകാശ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

Aswathi Kottiyoor

‘കനിവി’ൽ വിരിയുന്നത് സാന്ത്വനത്തിന്റെ പുതു പ്രതീക്ഷകൾ

Aswathi Kottiyoor
WordPress Image Lightbox