23.3 C
Iritty, IN
September 8, 2024
  • Home
  • Kerala
  • പുരയിടവും കൃഷിയിടവും ഒഴിവാക്കും : എം വി ഗോവിന്ദൻ
Kerala

പുരയിടവും കൃഷിയിടവും ഒഴിവാക്കും : എം വി ഗോവിന്ദൻ

വനത്തോട് ചേർന്ന് താമസിക്കുന്ന ഒരാൾക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന്‌ സർക്കാർ നേരത്തെ വ്യക്തമാക്കിയതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഒരാളുടെയും പുരയിടമോ കൃഷിയിടമോ ബഫർ സോണിൽ ഉൾപ്പെടില്ല. അതൊഴിവാക്കിക്കൊണ്ടേ സോൺ പ്രഖ്യാപിക്കൂ.

സമരം നടത്തുന്നവർക്ക്‌ മറ്റുപല ഉദ്ദേശ്യങ്ങളും ഉണ്ടാകാം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമരം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എം വി ഗോവിന്ദൻ തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. എന്നാൽ യുഡിഎഫ്‌ ഏറ്റെടുത്ത മറ്റ് സമരങ്ങളുടെ അവസ്ഥയെന്തായി എന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Related posts

അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ ആൾ പിടിയിൽ.

Aswathi Kottiyoor

ഓണക്കിറ്റ്‌ വിതരണം 17 മുതൽ

Aswathi Kottiyoor

തൂക്കിലേറ്റിയുള്ള വധ ശിക്ഷ; പഠിക്കാന്‍ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

WordPress Image Lightbox