27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ ക്രമീകരണം
Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ ക്രമീകരണം

വിമാന യാത്രക്കാരുടെ വർഷാന്ത്യ തിരക്കിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ രണ്ടുമണിക്കൂർ മുമ്പും വിമാനത്താവളത്തിലെത്തണമെന്നും അധികൃതര്‍ അറിയിപ്പില്‍ പറഞ്ഞു.

Related posts

പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞു, മൂല്യനിർണയം നാളെ മുതൽ ; പ്രയോഗിക പരീക്ഷ മൂന്നുമുതൽ

Aswathi Kottiyoor

പഞ്ചായത്തുകൾ ഇനി രണ്ടുതരം; സർക്കാർ വിജ്ഞാപനമിറക്കി.

Aswathi Kottiyoor

സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കു പുരസ്‌കാരങ്ങൾ നൽകി

Aswathi Kottiyoor
WordPress Image Lightbox