22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യും: ഡി​ജി​പി
Kerala

പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യും: ഡി​ജി​പി

പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഡി​ജി​പി അ​നി​ൽ കാ​ന്ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും നി​ല​യ്ക്ക​ലി​ൽ കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥി​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന പോ​ലീ​സ് സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

Related posts

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ.

Aswathi Kottiyoor

വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ​സാ​ധ്യ​ത:​ മു​ന്നി​ൽ ത​മി​ഴ്‌​നാ​ട് ന​ഗ​ര​ങ്ങ​ൾ

Aswathi Kottiyoor

ആറ്‌ പേര്‍ക്ക് പുതുജീവനേകി വിഷ്ണു യാത്രയായി

Aswathi Kottiyoor
WordPress Image Lightbox