24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 6 മണിവരെ ഒപി സേവനം ഉറപ്പ് വരുത്തണം: കർശന നിർദേശവുമായി മന്ത്രി വീണാ ജോർജ്
Kerala

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 6 മണിവരെ ഒപി സേവനം ഉറപ്പ് വരുത്തണം: കർശന നിർദേശവുമായി മന്ത്രി വീണാ ജോർജ്

മൂന്ന് ഡോക്‌ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 മണിവരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകി. ഇത്തരത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശം നൽകി. സീനിയർ മെഡിക്കൽ ഓഫീസർമാരുടെ കോൺഫറൻസിലാണ് മന്ത്രി നിർദേശം നൽകിയത്.

Related posts

രാജ്യത്ത് സിം കാർഡുകൾ നൽകുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്

Aswathi Kottiyoor

നെട്ടോട്ടമോടുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റിന് പൊള്ളുന്ന വില.

Aswathi Kottiyoor

ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ;ഇനി വടക്കൻ യാത്രയും

Aswathi Kottiyoor
WordPress Image Lightbox