24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2022 കെ-ഡിസ്‌കിന്
Kerala

ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2022 കെ-ഡിസ്‌കിന്

അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ-ഡിസ്‌കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം നേടി. ഡിജിറ്റൽ ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും ഡിജിറ്റൽ ഇന്ത്യാ ദർശനം നിറവേറ്റുന്നതിനുമായി ‘സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ’ എന്ന വിഭാഗത്തിലാണ് അവാർഡ്.

Related posts

പി ശശിയുടെ പിതാവ് കെ വി കൃഷ്ണൻ അന്തരിച്ചു

Aswathi Kottiyoor

തലശ്ശേരി ബസ്​സ്​റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടമായി

Aswathi Kottiyoor

ഓവര്‍ ടേക്കിംഗ് പാടില്ല, ഹോണ്‍ മുഴക്കരുത്; സ്വകാര്യ ബസുകളെ നിയന്ത്രിച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox