Keralaസർഗം കൗശൽ മിസിസ് വേൾഡ് 2022; സൗന്ദര്യകിരീടം ഇന്ത്യയിലേക്ക് എത്തുന്നത് 21 വർഷത്തിനുശേഷം.* December 19, 20220140 Share0 ന്യൂഡൽഹി∙ 2022ലെ മിസിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി ഇന്ത്യക്കാരി സർഗം കൗശൽ. യുഎസിലെ ലാസ് വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് സർഗം കൗശൽ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. Post Views: 141